June 13, 2026

മദ്ധ്യവയസ്ക്കനെ കാണാതായതായി പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
മദ്ധ്യവയസ്ക്കനായ ആദിവാസിയെ കാണാതായതായി പരാതി. പിലാക്കാവ് പഞ്ചാരക്കൊല്ലി കോളനിയിലെ കരിക്കൻ (58) നെയാണ് ഇക്കഴിഞ്ഞ 16 -ാം തീയ്യതിയാണ് ഇയാളെ കാണാതായത്. വലതുകാലിന് സ്വാധിന കുറവുള്ള കരിക്കൻ16 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോളനിക്ക് സമീപത്തെ വനത്തിലേക്ക് പോയതായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പോലീസും വനം വകുപ്പും ചേർന്ന് അന്വോഷണം നടത്തിവരുന്നു. കണ്ടു കിട്ടുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിലോ 04935.240 232, 9497980816 എന്ന നമ്പറിലോ അറിയിക്കണമെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *