May 16, 2024

പoനമൂല ആരംഭിച്ചു:മീനങ്ങാടി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

0
Img 20200723 Wa0095.jpg
       മീനങ്ങാടി ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവർഗ്ഗ കുട്ടികൾക്ക് പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി അലമാര, മേശ, കസേര, കുട, ബാഗ് എന്നിവയുടെ പഞ്ചായത്ത്തല വിതരണോദ്ഘാടണം  എ.എൻ.എം യു പി സ്കൂൾ ഗോഖലെ നഗറിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ബിനവിജയൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം.ടി.പ്രദീപ് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് വർഗ്ഗീസ് എം.കെ അദ്യക്ഷംവഹിച്ചു. എസ്.എ.എൽ പി.സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ നന്ദിയും അർപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *