May 16, 2024

മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികളെ ആദരിച്ചു.

0
Img 20200723 Wa0160.jpg
എടവക പഞ്ചായത്ത്  അഞ്ചാം  വാർഡിൽ എസ്.എസ്. എൽ.സി.+2പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികളെ വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. വാർഡ് മെമ്പർ ഷൈനി ജോർജ് ഉപഹാരങ്ങൾ നൽകി.
വിനോദ് തോട്ടത്തിൽ, എ.എം രാജു , ജോഷി വാണാക്കുടി, സിബി ചാക്കോ , അബ്ദുള്ള പാണ്ടികടവ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *