June 13, 2026

ലോട്ടറി വില്പനക്കാരനെ കാണാതായി.

0
IMG-20200709-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി ടിക്കറ്റ് വിൽപ്പന  നടത്തിവന്നിരുന്ന ടി.എസ്.തുക്കാറാം (70) കാൺമാനില്ല
കഴിഞ്ഞ നാല് വർഷത്തോളമായി ലോട്ടറി വിൽപ്പന നടത്തുന്ന ടി.എസ്.തുക്കാറാം കർണ്ണാടക വീരാജ് പേട്ട കൂർഗ്ഗ് ജില്ലാ സ്വദേശിയാണ്.
മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.കണ്ടുകിട്ടുന്നവർ
94979808 16,04935240232, എന്ന നമ്പറുകളിൽ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *