September 29, 2026

കോവിഡ് പോസിറ്റീവ് കേന്ദ്രങ്ങൾ ശിഹാബ് തങ്ങൾ റെസ്ക്യു ടീം അണു മുക്തമാക്കി

0
IMG_20200724_162450.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന് കീഴിൽ രൂപീകൃതമായ ശിഹാബ് തങ്ങൾ റെസ്ക്യു ടീം കോട്ടത്തറ പഞ്ചായത്തിൽ  കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടയിടങ്ങളും പരിസരങ്ങളും അണുമുക്തമാക്കി.
സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കോട്ടത്തറ പി.എച്ച്.സി. യുടെ സഹകരണത്തോടെയാണ് അണു മുക്തയഞ്ജം നടപ്പിലാക്കിയത്.
പരിപാടിയിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ
ഗഫൂർ വെണ്ണിയോട്.കെ.കെ.മുഹമ്മദലി.ബാവ മൈലാടി.ജെ മുഹമ്മത് അനസ്.ഇസ്മായിൽ കമ്മനാടൻ.അലി വാഴയിൽ.  നൗഷാദ്
തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news