News Wayanad സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 27 മുതൽ . July 24, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പൂതാടി ഗ്രാമപഞ്ചായത്തില്‍ ജൂലൈ 27 മുതല്‍ 31 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍ 9495478744 Post navigation Previous: പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ തീയതി നീട്ടിNext: കോവിഡ് പോസിറ്റീവ് കേന്ദ്രങ്ങൾ ശിഹാബ് തങ്ങൾ റെസ്ക്യു ടീം അണു മുക്തമാക്കി Also read Latest News News Wayanad ലോട്ടറി കടയുടമയ്ക്ക് കുത്തേറ്റ സംഭവം: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു September 29, 2026 0 Latest News News Wayanad മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു September 29, 2026 0 Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply