September 29, 2026

ക്വാറൻ്റയിൻ ലംഘിച്ച യുവാവിനെതിരെ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ
ക്വാറൻ്റയിൻ ലംഘനം യുവാവിനെതിരെ കേസ്. തലപ്പുഴ പുതിയിടം കല്ലുംപുറത്ത് ജിനീഷ് (42)നെതിരെയാണ് തലപ്പുഴ പോലീസ് കേസെടുത്തത്.രണ്ടാഴ്ച മുൻപ് മഹാരാഷ്ട്രയിലെ പൂനയിൽ പഠനം നടത്തി വരുന്ന വിദ്യാർത്ഥിനിയെ കരിപ്പൂർ വിമാനതാവളത്തിൽ നിന്നും ജിനീഷിൻ്റെ വാഹനത്തിൽ കൊണ്ട് വന്നതിനെ തുർന്ന് ക്വാറൻ്റയിനിലായിരുന്ന ജിനീഷ് വീടിനു പുറത്തേക്ക് പോയതാണ് ഇയാൾക്കെതിരെ ക്വാറൻ്റയിൻ ലംഘനത്തിൻ്റെ പേരിൽ കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news