April 29, 2024

എ ഐ വൈ എഫ് “ഹരിതം ജീവന സമൃദ്ധി” ക്യാമ്പയിൻ

0
Img 20200726 Wa0017.jpg

കൽപറ്റ: എ ഐ വൈ എഫ് സംസ്ഥാനത്തുടനീളം നടത്തി വരുന്ന ” ഹരിതം ജീവന സമൃദ്ധി ” ക്യാമ്പയിനിന്റെ ഭാഗമായി എ ഐ വൈ എഫ് കൊളഗപ്പാറ യൂണിറ്റ് കേരളം സ്വയം പര്യാപ്തത കൈവരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന  പ്രകാരം സ്വകാര്യ വ്യക്തിയുടെ 2 ഏക്കർ പോളിഹൗസ് ഏറ്റെടുത്തു വെണ്ട, ചീര, തക്കാളി, പച്ചമുളക്, വഴുതന, പയർ, തുടങ്ങിയ പച്ചക്കറികളും, കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ, മീൻ, തുടങ്ങിയ വിവിധയിനം കൃഷികളാണ് നടത്തുന്നത്.  പദ്ധതി സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എൻ ഫാരിസ് , ജോയിന്റ് സെക്രട്ടറി സജി വർഗീസ്, മീനങ്ങാടി യുണിറ്റ് സെക്രട്ടറി ബിനു വർഗ്ഗീസ്, തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *