November 7, 2026

വയനാട്ടിൽ 221 പേര്‍ പുതുതായി നിരീക്ഷണത്തില്‍: 308 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.07) പുതുതായി നിരീക്ഷണത്തിലായത് 221 പേരാണ്. 308 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2827 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14376 സാമ്പിളുകളില്‍ 13299 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12916 നെഗറ്റീവും 383 പോസിറ്റീവുമാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *