April 29, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്്ഷന്‍ പരിധിയിലുള്ള മണിയങ്കോട്, മണിയങ്കോട് അമ്പലം, അമ്പിലേരി, മുണ്ടേരി, മരവയല്‍, പൊലീസ് ക്വാര്‍ട്ടേഴ്‌സ്, എടഗണിവയല്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *