November 7, 2026

ജെ.സി.ഐ. സൗജന്യ ഓൺലൈൻ ട്രെയിനിങ് 27-ന്

0
IMG-20200726-WA0080.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
. 
കൽപ്പറ്റ: വയനാട് ജില്ലയിലെ പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ട് സൗജന്യ ഓൺലൈൻ ട്രെയിനിങ് സംഘടിപ്പിക്കുന്നു.മുൻ രാഷ്ട്രപതി .എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ ദിവസമായ ജൂലൈ 27നാണ് ട്രെയിനിങ്. വൈകിട്ട് 7 മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ട്രെയിനിങ്.”സ്വപ്ങ്ങളെ എത്തിപിടിക്കുക” എന്നതാണ് വിഷയം ജെസിഐ ഇന്റർനാഷണൽ ട്രെയിനർ    കെ വി രവീന്ദ്രൻ നേതൃത്വം നൽകും.ജെസിഐ നാഷണൽ പ്രസിഡന്റ്‌  അനീഷ് സി മാത്യു ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡന്റ്‌ നിതീഷ് വി പി സംബന്ധിക്കും.ജെസിഐ കൽപ്പറ്റ,  ജെസിഐ മാനന്തവാടി, ജെസിഐ മീനങ്ങാടി, ജെസിഐ പുൽപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
ZOOM Meeting ID : 896 0680 3666.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *