News Wayanad പട്ടികവർഗ്ഗ അധ്യാപക കൂട്ടായ്മ ഓൺലൈൻ പഠനത്തിനായി ടി വി നൽകി July 27, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിലെ പട്ടികവർഗ്ഗ അധ്യാപക കൂട്ടായ്മ നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി 2 ടി.വി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. അധ്യപകരായ ടി .അയ്യപ്പൻ , കെ.കെ അജയൻ , ടി .പി.പ്രജീഷ് എന്നിവരാണ് കൈമാറിയത്. Post navigation Previous: ഉന്നത വിജയികളെ കെ.എന്‍എം അനുമോദിച്ചുNext: വയനാട്ടിൽ 17 പുതിയ രോഗികളിൽ 15 പേർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ: 49 പേര്‍ക്ക് രോഗമുക്തി Also read Latest News News Wayanad ‘സ്കിൽ മിഷൻ’ ക്വിസ് മത്സരം സംഘടിപ്പിച്ചു November 12, 2026 0 Latest News News Wayanad എം.എസ്.എസ് പടിഞ്ഞാറത്തറ യൂണിറ്റ് കുടുംബ സംഗമം നടത്തി November 12, 2026 0 Latest News News Wayanad സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും സ്വലാത്ത് മജ്ലിസും നാളെ November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply