June 14, 2026

അസാപ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലൂടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി അസാപിന്റെ വിവിധ കോഴ്സുകളില്‍ അഡ്മിഷന്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍, ഗൂഗിള്‍ അസ്സോസിയേറ്റ് ക്ലൗഡ്് എഞ്ചിനീയര്‍, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, വെര്‍ച്യുല്‍ റിയാലിറ്റി, ആമസോണ്‍ വെബ് സര്‍വീസ് അക്കാദമി കോഴ്സുകള്‍, സെയില്‍സ് ഫോഴ്സ് മുഖേന ലഭ്യമാക്കുന്ന കോഴ്സുകള്‍, കോഡിങ് സ്‌കില്‍സ്, ജനറേറ്റീവ് ഡിസൈന്‍ എന്നീ കോഴ്സുകളിലാണ് പ്രവേശനം കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in സന്ദര്‍ശിക്കുക.ഫോണ്‍: 8921400036, 9495999692
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *