June 14, 2026

യൂത്ത് ലീഗ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

0
IMG-20200728-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
  .

യൂത്ത് ലീഗ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു 
 ശിഹാബ് തങ്ങൾ റിലീഫിൻ്റെ ഭാഗമായി  തോൽപെട്ടി  യുത്ത് ലീഗ് തോൽപെട്ടി ശാഖയാണ് നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം കിറ്റ് നൽകിയത് .ജാതിഭേതമതം നോക്കാതെയുള്ള ഭക്ഷ്യ കിറ്റ് വിതരണം തന്നെ സമൂഹത്തിന് മാതൃക പരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *