May 22, 2026

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ്. ല്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത എസ്.ടി., എസ്.സി, ജനറല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.  വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം, പഠനാനുബന്ധ ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 14.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *