June 15, 2026

റവന്യൂ ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു

0
Screenshot_2020-07-30-22-35-18-800_com.android.chrome.png
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ലാന്റ്  അക്വിസിഷൻ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ വൈത്തിരി ബൈത്തുൽ അഞ്ജും വീട്ടിൽ മുഹമ്മദ് സാദിഖ് (54) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. .ചേലോട് പള്ളിക്കു സമീപമുള്ള വീട്ടിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു.കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചു. വയനാട്  ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം  പുത്തുമല ഉരുൾപൊട്ടൽ സമയത്ത് വെള്ളരിമല വില്ലേജ് ഓഫീസർ ആയിരുന്ന ഇദ്ദേഹം അപകട സ്ഥലത്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. 
മാതാവ്: പ്യാരി 
ഭാര്യ:റോഷൻ.മക്കൾ:ഡോ.അനീസ, അഞ്ജും ,
മരുമക്കൾ:
ബാബു,രഹന ഷാഹിൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *