ബലിപെരുന്നാൾ ദിനത്തിൽ ബലിയർപ്പിക്കാൻ ഭീമൻ പോത്ത്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
      
          ബലിപെരുന്നാൾ ദിനത്തിൽ ബലിയർപ്പിക്കാൻ ഭീമൻ പോത്തിനെ എത്തിച്ച് മുട്ടിൽ അല്ലി പ്രാ സ്വദേശി മുസ്സഹാജി  കർണ്ണാടകയിലെ ബല്ലാരിയിൽ നിന്ന എത്തിച്ച പോത്ത് മുറ ക്രോസ് ബ്രീഡ്  ഇനത്തിൽപ്പെട്ടതാണ്.ഇതിന് ജീവനോടെ 1650 കിലോ  തൂക്കമുണ്ട്. ആദ്യമായിട്ടാണ് ഇത്രയും വലിപ്പമുള്ള പോത്തിനെ കാണുന്നതെന്ന് പോത്ത് കച്ചവടം നടത്തുന്ന ഇവർ പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *