പട്ടാപകൽ പശുവിനെ വെട്ടിക്കെന്ന കേസിൽ അന്വേഷണം തുടങ്ങി: ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പട്ടാപകൽ പശുവിനെ വെട്ടിക്കെന്ന കേസിൽ   പോലീസ്അന്വേഷണം തുടങ്ങി. ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.
 പുതുശേരിക്കടവ് പുതിയിടത്ത് ജോസിൻ്റെ പശുവിനെയാണ്  കഴിഞ്ഞ ദിവസം  അജ്ഞാതൻ കൊലപ്പെടുത്തിയത്. പാലിയാണ ഭാഗത്ത്  രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാൻ പോയപ്പോഴാണ് പശു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂർച്ചയുള്ള ആയുധം വെച്ച് വെട്ടിയ നിലയിലായിരുന്നു. ഏഴു മാസം ഗർഭിണിയായിരുന്നു പശു. ക്ഷീര കർഷകനാണ് ജോസ്.
  പശുവിനെ പുറത്തെടുത്ത് വെറ്റിനറി ഡോക്ടർ പോസ്റ്റ്  മോർട്ടം  ചെയ്തു. വെള്ളമുണ്ട സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പരിശോധന നടത്തി. . അതി വിദഗ്ധമായി  മാരകായുധമുപയോഗിച്ച് കൊത്തിയതെന്നാണ്  പ്രാഥമിക നിഗമനം. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *