യംങ് സയന്റിസ്റ്റ് ഇന്ത്യ പുരസ്കാരം വയനാട് സ്വദേശിനി ഡോ.ഇന്ദു എലിസബത്തിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
        മാനന്തവാടി :(സി എസ് ഐ ആർ ) 2020ലെ യങ് സയൻ്റിസ്റ്റ് ( എൻജിനീയറിങ് സയൻസ്) കണിയാരം സ്വദേശി ഇന്ദു എലിസബത്തിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കൂടാതെ 25 ലക്ഷം   രൂപ റിസർച്ച് ഗ്രാൻഡ് ആയും ലഭിക്കും .ലിഥിയം അയൺ ബാറ്ററിയുടെ ഗവേഷണത്തിനാണ് ഈ അവാർഡ് ലഭിച്ചത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി  (എൻ. പി. എൽ .ന്യൂഡൽഹി)യിൽ സയൻറിസ്റ്റ് ആണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്  ഇന്ത്യ ( ഐ .ഇ .ഐ .)പുരസ്കാരം ,ബെസ്റ്റ് പി .എച്ച് .ഡി. തീസിസ്സ് അവാർഡ്, പ്രൈംമിനിസ്റ്റേർസ് ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .വയനാട് മാനന്തവാടി റിട്ടയർഡ്  പ്രൊഫസർ  ചാക്കോച്ചൻ വട്ടമറ്റത്തിൻ്റയും റിട്ട: അധ്യാപിക ലിസി മരിയയുടെയും  മകളാണ് . ഭർത്താവ്:   ബിനിൽ കുര്യാച്ചൻ (ഡാറ്റാ സയൻ്റിസ്റ്റ്ബോയിംഗ്) . മകൾ  സേറ ലിസ് എബ്രഹാം.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *