ടാറിങ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ ബൈപ്പാസിൽ കുഴിയടക്കാൻ നടപടിയില്ല
കൽപ്പറ്റ: ടാറിങ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ ബൈപ്പാസിൽ കുഴിയടക്കാൻ നടപടിയില്ല. ദിവസവും ആംബുലൻസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന...
കൽപ്പറ്റ: ടാറിങ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ ബൈപ്പാസിൽ കുഴിയടക്കാൻ നടപടിയില്ല. ദിവസവും ആംബുലൻസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന...
കൂളിവയല്‍: കണ്ണൂര്‍ സര്‍വകശാലയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ പരീക്ഷക്കായി കൂളിവയല്‍ ഡബ്ല്യു.എം.ഓ ഇമാം ഗസ്സാലി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍...
. കൽപ്പറ്റ: സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ,കൃഷിവകുപ്പ് , ഹോർട്ടികോർപ്പ് എന്നിവയുടെ സഹായത്തോടെ സെന്റർ ഫോർ യൂത്ത് ഡവലപ്പ്മെന്റ്...
എടവക : ലീഡർ കെ.കരുണാകരൻ്റെ പത്താമത് ചരമ വാർഷിക ദിനം എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.പി.കുഞ്ഞിരാമൻ നായർ സ്മാരക...
. കാവുംമന്ദം: കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ പൊടി ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ് പ്രദേശവാസികള്‍. റോഡ് പ്രവൃത്തി...
മാനന്തവാടി -സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു , സാമൂഹിക സാംസകാരിക പാരിസ്തിക...
കൽപ്പറ്റ: രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തിയ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭ സമരം നടത്തുന്ന...
കുടുംബശ്രീ ജില്ലാമിഷനില്‍ എസ്.ടി കുട്ടികള്‍ക്കായി പി.എസ്.സി കോച്ചിംഗ് നല്‍കുന്നതിന്റെ ഭാഗമായി 180 കുട്ടികള്‍ക്കുള്ള റാങ്ക് ഫയലും മുന്‍ വര്‍ഷ ചോദ്യാവലിയും...
ആസ്പിരേഷണനല്‍ ഡിസ്ട്രിക്ട് വയനാട് പദ്ധതി എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന പരിശീലനങ്ങള്‍ നടത്തുന്നതിനായി പരിശീലനാര്‍ഥികളെ...
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ വാന്‍ ധന്‍ വികാസ് കാര്യക്രമം പ്രകാരം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വിവിധ വന വിഭവങ്ങളുടെ മൂല്യവര്‍ധനവ്...