November 7, 2024

Day: December 4, 2020

Img 20201204 Wa0004.jpg

കുപ്പാടിത്തറ പരേതനായ കുഞ്ഞമ്മിൻ്റെ ഭാര്യ മുക്കോണി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി

കുപ്പാടിത്തറ: പരേതനായ കുഞ്ഞമ്മിൻ്റെ ഭാര്യ  മുക്കോണി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ല, ആയിഷ, അബൂബക്കർ, ഉസ്മാൻ...

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഡിസംബർ 7 മുതല്‍ 11 വരെ...

Img 20201204 Wa0286.jpg

വനിതാ മോട്ടോർ സൈക്കിൾ റാലി നടത്തി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും സംയുക്തമായി വനിതാ മോട്ടോർ സൈക്കിൾ...

തപാൽ വോട്ടിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ആവശ്യമുള്ളവർ ഇലക്ഷൻ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയുകയോ...

Img 20201203 Wa0184.jpg

നിയമനം നടക്കാത്ത റാങ്ക് ലിസ്റ്റുകൾ കാലാവധി നീട്ടി നൽകാതെ സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണന്ന് ഉമ്മൻ ചാണ്ടി.

കൽപ്പറ്റ : സർക്കാർ നിയമനങ്ങളിൽ യുവജനങ്ങളെ അവഗണിക്കുന്നതിലും, വിവിധ വകുപ്പുകളിലെക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റസ് റാങ്ക് ലിസ്റ്റുകളിലെ ചരിത്രത്തിലെ ഏറ്റവും...

ആര്‍.ജി.സി.ബിയുടെ രണ്ടാം കേന്ദ്രം ഉടന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും: കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായതായി...

വയനാട്ടിൽ 1026 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.12) പുതുതായി നിരീക്ഷണത്തിലായത് 1026 പേരാണ്. 676 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

വയനാട് ജില്ലയില്‍ 180 പേര്‍ക്ക് കൂടി കോവിഡ് : · 139 പേര്‍ക്ക് രോഗമുക്തി

· 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (04.12.20) 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...