വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് പ്രവർത്തനമാരംഭിച്ചു.
വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .രേണുക ഫ്ലാഗ് ഓഫ്...
വയനാട്ടില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് കിയോസ്‌ക് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .രേണുക ഫ്ലാഗ് ഓഫ്...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.12) പുതുതായി നിരീക്ഷണത്തിലായത് 693 പേരാണ്. 742 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
.163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
വടക്കാങ്ങര: ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ തലമുറക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മോട്ടിവേഷനും നല്‍കുവാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും പ്രമുഖ മോട്ടിവേഷൻ ...
മാനന്തവാടി നഗരസഭയ്ക്ക് കാരുണ്യത്തിൻ്റെ കൈയൊപ്പുമായി കൈതാങ്ങ് ചാരിറ്റിയുടെ ഒരു ഏക്കർ ഭൂമി നൽകി ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനുക്കയാണ് ഒരു...
. മാനന്തവാടി;ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി തവിഞ്ഞാല്‍ വില്ലേജില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ബന്ധപ്പെട്ടവര്‍...
കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ യാത്രക്കിടെ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി സ്വാമിനാഥനാണ് (63) മരണപ്പെട്ടത്. കൽപറ്റ ബിവറേജസ്...
മാനന്തവാടി: തൊണ്ടർനാട്ടിലെ ഊരുമൂപ്പൻ ശേഖരൻ മട്ടിലയം എഴുതിയ കാടകം കാടറിഞ്ഞവന്റെ ജീവിതം എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച്ച...
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂലയിൽ വീടിനോട് ചേർന്ന് റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ചു. ഒഴുക്കൻ മൂല കോലട്ടിൽ സുഭാഷിൻ്റെ വീടിനോട്...
ജില്ലയിലെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്സ്...