December 14, 2024

Day: December 13, 2020

IMG-20201213-WA0301.jpg

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്‌ ശശിമല

ശശിമല:ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിനു ഐക്യദാർഢ്യം അർപ്പിച്ചു യൂത്ത് കോൺഗ്രസ്‌ ശശിമലയുടെ നേതൃത്തിൽ ഫ്ലാഷ് ലൈറ്റ് സമരം നടത്തി. അന്നം തരുന്ന...

വയനാട് ജില്ലാ പഞ്ചായത്ത് ആരു ഭരിക്കും? വോട്ടെടുപ്പു കഴിഞ്ഞിട്ടും ഉത്തരമില്ലാതെ മുന്നണികള്‍

കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തില്‍ ആര് അധികാരത്തില്‍ എത്തുമെന്നതില്‍ വോട്ടെടുപ്പു കഴിഞ്ഞിട്ടും വ്യക്തതയില്ലാതെ മുന്നണികള്‍.തിരുനെല്ലി(വനിത),എടവക(പട്ടികജാതി),തവിഞ്ഞാല്‍(പട്ടികവര്‍ഗ വനിത),പടിഞ്ഞാറത്തറ(ജനറല്‍),വെള്ളമുണ്ട(ജനറല്‍)പൊഴുതന(ജനറല്‍),മേപ്പാടി(പട്ടികവര്‍ഗം),തോമാട്ടുചാല്‍(വനിത),അമ്പലവയല്‍(ജനറല്‍),മീനങ്ങാടി(വനിത),മുട്ടില്‍(ജനറല്‍),ചീരാല്‍(ജനറല്‍),പുല്‍പള്ളി(വനിത),മുള്ളന്‍കൊല്ലി(വനിത),കണിയാമ്പറ്റ(വനിത),പനമരം(വനിത)എന്നീ 16 ഡിവിഷനുകള്‍ ഉള്‍പ്പെടുന്നതാണ് ജില്ലാ...

MG_4588.jpg

നവീകരിച്ച കുറുമ്പാല സെൻറ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും പ്രതിഷ്ഠാകർമ്മവും നടത്തി.

കുറുമ്പാല:  നവീകരിച്ച കുറുമ്പാല സെൻറ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും പ്രതിഷ്ഠാകർമ്മവും  മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ  മാർ ജോസ് പൊരുന്നേടം...

IMG-20201213-WA0213.jpg

കാർഷിക മാധ്യമരംഗത്തെ കുലപതി ആർ. ഹേലിയ്ക്ക് വിട : കൃഷി എഴുത്തുകൾ അനശ്വരമായി നിൽക്കും

 സംസ്ഥാന കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനും  കാർഷിക മാധ്യമരംഗത്തെ അധികായനുമായ   ആർ ഹേലി (86) ഞായറാഴ്ച രാവിലെ 8. 45 ന് ...

ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് കലക്ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍16 ന് രാവിലെ 8ന് ആരംഭിക്കും. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍...

01.jpg

കർഷക സമരം ഒത്തുതീർപ്പാക്കണം- എൻ.ഡി.അപ്പച്ചൻ

കൽപ്പറ്റ: ജീവിക്കാനുള്ള അവകാശത്തിനായി രാജ്യത്തിലെ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണെമെന്ന് തെനേരി സിറ്റിസൺസ് ലൈബ്രറിയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതിക്ക് മുമ്പിൽ നടത്തിയ ഐക്യദാർഡ്യ സദസ് ആവശ്യപ്പെട്ടു. ഐക്യദാർഡ്യ സദസ് മുൻ എം.എൽ.എ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.പി.ജെ .ജോസഫ് അധ്യക്ഷത വഹിച്ചു.എ.പി.ബിജു, ജോയ് ജേക്കബ്, ഒ.കെ.രാജൻ, എം.പി.മുസ്തഫ, സി.എം ഹരി, വി.അരുൺ എന്നിവർ സംസാരിച്ചു.18- ദിവസമായി നടത്തുന്ന സമരത്തിൽ 10-ൽ ഏറെ ആളുകൾ മരിച്ചിട്ടും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ഐക്യദാർഡ്യ സദസ് മുന്നറിയിപ്പ് നൽകി

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ  കാനൻ സാൻറ്, ഉജാല, പാതിരിപ്പാലം, മാരുതിപോപ്പുലർ, താഴമുണ്ട ,മടത്തുംപടി, മാങ്ങോട്, പൂതാടി അമ്പലം എന്നിവിടങ്ങളിൽ ...

IMG-20201213-WA0260.jpg

നീലഗിരിയിൽ അച്ഛനെയും മകനെയും കാട്ടാന ആക്രമിച്ചു കൊന്നു

കൽപ്പറ്റ :  കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത്...

IMG-20201213-WA0175.jpg

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷക കൂട്ടായ്മ.

മാനന്തവാടി : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ വയനാട്ടിലും കർഷകരുടെ പ്രതിഷേധം. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്...