August 5, 2026

അറിയിപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
അറിയിപ്പ്

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂട്ടമുണ്ട സബ് സ്റ്റേഷൻ മുതൽ കുന്നമ്പറ്റ – വിനായക – ബൈപ്പാസ് റോഡ് – കൈനാട്ടി – ഐ.ടി.ഐ റോഡ് വഴി മണിയങ്കോട് സബ് സ്റ്റേഷനിലേക്കും, ട്രാഫിക് ജംഗ്ഷൻ മുതൽ വെള്ളാരംകുന്ന് വഴി കിൻഫ്ര പാർക്കിലേക്കും സ്ഥാപിച്ചിരിക്കുന്ന 11 കെ.വി യു.ജി കേബിൾ ഇന്ന് മുതൽ ഏത് ദിവസവും ചാർജ് ചെയ്യുന്നതാണ്. അതിനാൽ പ്രസ്തുത കേബിളുകളിലോ അനുബന്ധ പ്രതിഷ്ഠാപനങ്ങളിലോ സമ്പർക്കത്തിലേർപ്പെടുകയോ പ്രതിഷ്ഠാപനങ്ങളോട് ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *