മീനങ്ങാടിയിൽ ട്രാഫിക് നിയന്ത്രണം


Ad
മീനങ്ങാടിയിൽ ട്രാഫിക് നിയന്ത്രണം

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മീനങ്ങാടിയില്‍ വാഹന പാര്‍ക്കിംഗില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മീനങ്ങാടി പി.ബി.എം ഹോസ്പിറ്റല്‍ മുതല്‍ 54 വരെയും, പനമരം റോഡില്‍ കെ.എസ്.ഇ.ബി വരെയും ഇന്ന് രാവിലെ 6 മുതല്‍ 5 വരെ റോഡിനിരുവശവും ശതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 5 വരെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിംഗും അനുവദിക്കുന്നതല്ലെന്ന് മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സനല്‍ രാജ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *