ഇന്ന് വൈദ്യുതി മുടങ്ങും


Ad
*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മൊയ്തുട്ടിപ്പടി ഭാഗത്തും കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മടക്കിമല, മുരണിക്കര എന്നിവിടങ്ങളിലും ഇന്ന് രാവില 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *