June 26, 2026

കവിത – അഛൻ (അബ്ദുവെള്ളമുണ്ട )

0
IMG-20210409-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
അച്ഛൻ 
ക്കണ്ണുതുറന്നൊന്നു നോക്കുമ്പോൾ അന്ന് ഞാൻ 
കണ്ടു മാനത്തൊരു സൂര്യകാന്തി 
കൂരിരുട്ടിൽ മറഞ്ഞുപോയൊരെൻ നേത്രത്തിൽ 
വിളിച്ച നിറച്ചോരാ സൂര്യകാന്തി 
മാനത്തുനിന്നും മൊട്ടറ്റുവീണ ചെറു 
മാനിക്കകല്ലുപോൽ പുഞ്ചിരിയും 
ആയിരം ചിറകുള്ള കഴുകന്റെ കണ്ണിലെ 
ഇരയായിമാറാതെ കാത്തുനിൽപൂ 
ഒത്തിരി നക്ഷത്ര ഗോളങ്ങൾക്കിടയിലെ 
ചന്ദ്രനായ് മിന്നിടുംമെന്നുമെന്നും 
കണ്ണുതുറന്നൊന്ന് നോക്കു നീ ഒരു വട്ടം 
കാണും നീയും ആ സൂര്യകാന്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *