പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു


Ad
പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു 
 മീനങ്ങാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിൽ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് ( 40 ) ആണ് മരിച്ചത്. പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ  മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *