പ്രസാർ ഭാരതിയുടെ അവാർഡ് അരുൺ വിൻസന്റിന്.


Ad
പ്രസാർ ഭാരതിയുടെ അവാർഡ് അരുൺ വിൻസന്റിന്. 
ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കായി പ്രസാര്‍ഭാരതി ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡാണ് അരുണിന് ലഭിച്ചത്. ആകാശവാണിയുടെയും ദുരദര്‍ശന്റെയും വയനാട് റിപ്പോര്‍ട്ടറാണ് അരുണ്‍ വിന്‍സന്റ്‌. പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നിട്ടും കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന പടിഞ്ഞാറത്തറ സ്വദേശിനി കുംഭമ്മയെ കുറിച്ചുള്ള സ്‌റ്റോറിക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ തവണ 80 വയസിലും കുട്ടികള്‍ക്കുള്ള കളിപ്പാട്ടം ഉണ്ടാക്കി വില്‍പ്പന നടത്തുന്ന വരദൂര്‍ സ്വദേശിയായ അബ്ദുക്കയെ കുറിച്ചുള്ള സ്‌റ്റോറിക്കും അവാര്‍ഡ് ലഭിച്ചിരുന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *