May 14, 2026

വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു; 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

0
news0154825001608786021.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു; 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. ഈ മാസം രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെ. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *