കൊവിഡ് വ്യാപനം രൂക്ഷം; ബത്തേരിയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമാക്കും
കൊവിഡ് വ്യാപനം രൂക്ഷം; ബത്തേരിയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമാക്കും
കൊവിഡ് വ്യാപനം രൂക്ഷമായ സുൽത്താൻ ബത്തേരി നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഡിവിഷനുകളില്‍ അനൗണ്‍സുമെന്റ്, കൊവിഡ് പരിശോധന എണ്ണം വര്‍ദ്ധിപ്പിക്കല്‍, മാസ് വാക്‌സിനേഷന്‍ ക്യാമ്പ് എന്നിവ നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം നഗരസഭയില്‍ ചെയര്‍മാന്‍ ടി കെ രമേശന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
Leave a Reply