വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് സ്പന്ദനം മാനന്തവാടി സ്വീകരണം നൽകി


Ad
വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് സ്പന്ദനം മാനന്തവാടി സ്വീകരണം നൽകി

മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജിന്റെ പ്രഥമ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. കെ.എം.
കുര്യാക്കോസിന്. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

. പ്രസിഡന്റ് ഡോ. എ. ഗോകുൽദേവ്,
. എക്സിക്യുട്ടീവ് ഡയറക്ടർ ബാബു ഫിലിപ്പ്, പിആർഒ കെ.എം.
ഷിനോജ്, ജോ. സെക്രട്ടറി കെ. മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ
കോളജ് ജൂനിയർ സൂപ്രണ്ട് എസ്.പി. പ്രഭ സന്നിഹിതയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *