കെ ജി ബാലകൃഷ്ണൻ നായർ നിര്യാതനായി
കെ ജി ബാലകൃഷ്ണൻ നായർ(84) നിര്യാതനായി
മീനങ്ങാടി ഗവ. സ്കൂളിനു സമീപം മനോവിഹാറിൽ കെ ജി ബാലകൃഷ്ണൻ നായർ(84)നിര്യാതനായി. സംസ്ഥാന അഗ്രികൾചറൽ ഡെവലപ്മെന്റ് ബാങ്ക്, പനമരം കാർഷിക വികസന ബാങ്ക് മുൻ ഡയറക്ടറാണ്. കൽപ്പറ്റ ഗ്രാമത്തിൽ കുടുംബാംഗമാണ്.
ഭാര്യ: ഒതയോത്ത് കുടുംബാംഗം ഒ ടി ലീല. മക്കൾ: മനോജ് (സിഇഒ, ബത്തേരി അർബൻ കോ–-ഓപ്പറേറ്റീവ് ബാങ്ക്), വിനോദ് (റീജിയണൽ ഹെഡ്, സിഫി ടെക്നോളജീസ്, ബംഗളൂരു). മരുമക്കൾ: ഷൈമ (അഡ്മിനിസ്ട്രേറ്റർ, ബത്തേരി വിനായക ഹോസ്പിറ്റൽ), രശ്മി (അധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ, ബംഗളൂരു)
Leave a Reply