May 8, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവടി, പുതുശ്ശേരിക്കടവ്, തോട്ടോളിപ്പാടി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
   കല്‍പ്പറ്റ ഇലക്ട്രിക്കല്‍. സെക്ഷന്‍. പരിധിയില്‍ ജാം ജൂം മുതല്‍ സെന്റ് ജോസഫ് ക്ലാര ഭവന്‍, വട്ടക്കാരി വയല്‍ ,ഫാത്തിമ ഹോസ്പിറ്റല്‍ ,ഫോറെസ്റ്റ് ഓഫീസ്, വെയര്‍ ഹൗസ് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *