കമ്മന ചെറുവയൽ കുടുമയിൽ ബാലൻ (45) നിര്യാതനായി


Ad
കമ്മന ചെറുവയൽ കുടുമയിൽ ബാലൻ (45) നിര്യാതനായി

മാനന്തവാടി: വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ജീവനക്കാരൻ കമ്മന ചെറുവയൽ കുടുമയിൽ ബാലൻ (45) നിര്യാതനായി. പരേതരായ ചന്തുവിൻ്റെയും കുംഭയുടെയും മകനാണ്. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (24 – 04 – 21) രാത്രി 7.30-ന് തറവാട് ശ്മശാനത്തിൽ. ഭാര്യ: അനിത.

മക്കൾ: അനുബാല, അനന്യ. 
സഹോദരങ്ങൾ: സജി, രാജൻ, ശാരദ, ബിന്ദു. രമ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *