August 6, 2026

കണ്ടൈന്‍മെന്റ് സോണുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടൈന്‍മെന്റ് സോണുകൾ
ജില്ലയില്‍ പനമരം ഗ്രാമപഞ്ചായത്തിലെ 4,9 വാര്‍ഡുകള്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, പൂതാടി ഗ്രാമപഞ്ചായത്തിലെ 4, 7, 9, 11, 16 വാര്‍ഡുകള്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കല്ലിക്കെണി, ക്ലബ്ബ് മട്ടം ഏരിയ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, വാര്‍ഡ് 13 ലെ നാരങ്ങാക്കണ്ടി കോളനി എന്നിവിടങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *