ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം വേണം


Ad
ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം വേണം
തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുമെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്യുന്നത് വഴി അസുഖം പടരുന്നതായി കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുമ്പോഴും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *