August 25, 2026

“പുതു മാസ്ക് അണിഞ്ഞ അരപ്പറ്റ” പദ്ധതിക്ക് തുടക്കം കുറിച്ചു

0
IMG-20210427-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
“പുതു മാസ്ക് അണിഞ്ഞ അരപ്പറ്റ” പദ്ധതിക്ക് തുടക്കം കുറിച്ചു

അരപ്പറ്റ: കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് അരപ്പറ്റ ഡിവിഷന് കീഴിലുള്ള തോട്ടം മേഖലയിലെ ഫാക്ടറി തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും 500ൽപരം മാസ്കുകൾ അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ പുതു മാസ്ക് അണിഞ്ഞ അരപ്പറ്റ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ടാം ഘട്ടത്തിൽ ബ്ലോക്ക്‌ ഡിവിഷനിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും മറ്റും മാസ്ക് അവരുടെ തൊഴിലിടങ്ങളിൽ എത്തിച്ചു നൽകി പദ്ധതിയുമായി മുന്നോട്ട് പോവും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *