രക്തദാനവുമായി ഡി വൈ എഫ്‌ ഐ


Ad
കോവിഡ് വ്യാപനം: രക്തദാനവുമായി ഡി വൈ എഫ്‌ ഐ
മാനന്തവാടി: ‘വാക്‌സിനേഷന് മുൻപ് രക്തം നൽകാം’ എന്ന ക്യാംപയിനിന്റെ
ഭാഗമായി ഡി വൈ എഫ്‌ ഐ ജില്ലയിൽ രക്തദാനം തുടങ്ങി. 18 നും 45 നും ഇടയിലുള്ളവർ
വാക്‌സിനേഷന് വിധേയമാകുമ്പോൾ രക്തബാങ്കുകളിൽ രക്തദാതാക്കളുടെ എണ്ണം
കുറയുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നവർക്ക്
നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ്
ഡി വൈ എഫ്‌ ഐ വാക്‌സിനേഷന് മുൻപ് രക്തം ദാനം ചെയ്യുക എന്ന ക്യാംപയിൻ
ഏറ്റെടുത്തത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇതിനായി പ്രത്യേക രക്തദാന
ക്യാംപുകൾ നടത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *