July 14, 2026

അനുസ്മരണ പുഷ്പാർച്ചന നടത്തി

0
IMG-20210429-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
അനുസ്മരണ പുഷ്പാർച്ചന നടത്തി

വയനാട് മെഡിക്കൽ കോളജിലെ റ്റി ബി സെന്ററിൽ ജോലി ചെയ്തുവരവേ കോവിഡ് ബാധിച്ച് മരണമടഞ്ഞ അശ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ചു. NHMEU (CITU) ന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളജിൽ അനുസ്മരണ പുഷ്പാർച്ചന നടത്തി. ഡി എം ഒ ഡോ.ആർ രേണുക, ഡിപിഎം. ഡോ. അഭിലാഷ്, സൂപ്രണ്ട് ദിനേഷ് കുമാർ, Rmo ഡോ. സക്കീർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിന്
ഏരിയ സെക്രട്ടറി ശ്രീജിത്, സൗമ്യ സോമൻ, അരുൺദാസ്, അനു നിഖിലേഷ് എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *