July 14, 2026

വാക്സിന് അമിത വില അനീതി: പ്രവാസി കോൺഗ്രസ്‌

0
By ന്യൂസ് വയനാട് ബ്യൂറോ
വാക്സിന് അമിത വില അനീതി: പ്രവാസി കോൺഗ്രസ്‌

മാനന്തവാടി: ദുരന്ത കാലഘട്ടത്തിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ തന്നെ
ദുരന്തമായി മാറുകയാണ് കോവിഡ് വാക്സിന് അമിത വില നിശ്ചയിച്ചതിലൂടെയെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. എത്രയും വേഗം സർക്കാർ നയം തിരുത്താൻ തയാറാകണം. പ്രസിഡന്റ്‌ മമ്മൂട്ടി
കോമ്പി, ഷംസീർ അരണപ്പാറ, കെ.പി. മൂസക്കുട്ടി, ഫ്രാൻസിസ് പൂമറ്റം, മനാഫ് ഉപ്പി, അൻസാർ മുതിര, ഷമീർ ഉത്ത, അഷറഫ്‌ തരുവണ, പി.സി. രാജു എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *