വെടിയേറ്റ് മരിച്ച യുവാവിൻ്റെ , പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ;കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കും.
കമ്പളക്കാട്: വണ്ടിയാമ്പറ്റ നെൽവയലിൽ ജയൻ്റെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭ്യമാകുന്നതോടെ
ചിത്രം കൂടുതൽ വ്യക്തമാകുമെന്ന് ,
പോലീസ് കരുതുന്നു.
ജയനോടൊപ്പം ഉണ്ടായിരുന്ന ശരൂണിൻ്റെ
ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്.
കോട്ടത്തറ സ്വദേശികളായ ചന്ദ്രപ്പൻ ,കുഞ്ഞിരാമൻ
എന്നിവരെ പോലീസ് ഇന്ന് കൂടി വിശദമായി ചോദ്യം ചെയ്യും.
Leave a Reply