April 27, 2026

കോടഞ്ചേരി കണ്ണോത്ത് റാത്തപ്പിള്ളിൽ വർക്കി (98) നിര്യാതനായി

0
IMG_20211201_133840.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോടഞ്ചേരി: കണ്ണോത്ത് റാത്തപ്പിള്ളിൽ വർക്കി (കൊച്ചേട്ടൻ-98) നിര്യാതനായി.

 ഭാര്യ: പരേതയായ മേരി വാമറ്റം കുടുംബാംഗം
 മക്കൾ: ജോസ് ( റി.എയർ ഫോഴ്സ് ), എൽസി ( റി.ടീച്ചർ), അബ്രഹാം ( പരേതൻ), മേരി, ജോർജ് (റി. അസിസ്റ്റൻറ് എഞ്ചിനീയർ കെ എസ്്ഇ ബി), പോൾ (പരേതൻ), കുര്യാച്ചൻ ( റി. സബ് ഇൻസ്പെക്ടർ), സെലിൻ, ഷേർലി (അയർലൻഡ്), ഷാലി (അയർലൻഡ്), ഷൈനി (ടീച്ചർ നടവയൽ സ്കൂൾ).
 മരുമക്കൾ : മോളി കുന്നേൽ, പോൾ മഞ്ചഷിട്ടാൽ, മേഴ്സി കുഴികണ്ടത്തിൽ, സണ്ണി വെളിയത്ത്, ഗ്രേസി കടമ്പനാട്, ലിസി തൊമ്മിപറമ്പിൽ പെരിക്കല്ലൂർ, മേരി വരകുകാലായിൽ, ജോയി ഊരാശ്ശേരീൽ (പരേതൻ), റെജി കൊട്ടാരത്തിൽ, ഷാജി കല്ലുകുളങ്ങര,  ഡോ.   ജോർജ്ജ് വടക്കാഞ്ചേരി നടവയൽ) 
 
സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ണോത്ത് സെൻറ്. മേരീസ് പള്ളി സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *