April 27, 2026

ഒണ്ടയങ്ങാടി പറക്കാട്ടു കുട്ടിയിൽ മത്തായി (96) നിര്യാതനായി

0
IMG_20211201_183245.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒണ്ടയങ്ങാടി പറക്കാട്ടു കുട്ടിയിൽ മത്തായി (96) നിര്യാതനായി. പരേതയായ മറിയക്കുട്ടിയാണ് ഭാര്യ. മക്കൾ: അന്നക്കുട്ടി, ബേബി, ചെറിയാൻ, ജോസ് , വൽസ . മരുമക്കൾ: പരേതനായ കുര്യൻ, മേരി, റോസിലി, അന്നക്കുട്ടി, സ്കറിയ. 

സംസ്ക്കാരം നാളെ രാവിലെ 11 മണിയ്ക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പള്ളി സെമിത്തേരിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *