May 4, 2024

ആവേശം വിതറി കോൺഗ്രസ് ജനജാഗ്രത യാത്രക്ക് കൽപ്പറ്റയിൽ സമാപനം.

0
Collagemaker 20211202 192410903.jpg
കൽപ്പറ്റ: മൂന്ന് മണ്ഡലങ്ങളിൽ നിന്നും കാൽനടയായി എത്തിയ കോൺഗ്രസ്ജനജാഗ്രത യാത്രക്ക് കൽപ്പറ്റയിൽ ഉജ്വല സമാപനം. ഉദ്ഘാടനം ചെയ്യുവാൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എത്തിയപ്പോൾ നഗരം നിറഞ്ഞു. കൽപ്പറ്റ മണ്ഡലത്തിൽ ടി.സിദ്ധിഖ് എം.എൽ. എ ,ബത്തേരിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മാനന്തവാടിയിൽ നിന്ന് ഡി.സി.സി പ്രസിഡൻറ് എൻ.ഡി അപ്പച്ചൻ എന്നിവർ മൂന്ന് ദിവസം നീണ്ടു നിന്ന യാത്രക്ക് നേതൃത്വം നൽകി. കോൺഗ്രസ് ഉന്നത നേതാക്കൾ ,വിവിധ ഡി.സി.സി പ്രസിഡണ്ടുമാർ സമാപന സമ്മേളനത്തിനെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *