June 25, 2026

കൽപ്പറ്റയിൽ ജനജാഗ്രത യാത്ര സമാപിച്ചപ്പോൾ എൻ ജി ഒ അസോസിയേഷൻ പ്രവർത്തകർ ചേരിതിരിഞ്ഞ് അഭിവാദ്യപ്രകടനം

0
IMG_20211202_193809.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപ്പറ്റയിൽ ജനജാഗ്രത യാത്ര സമാപിച്ചപ്പോൾ എൻ ജി ഒ അസോസിയേഷൻ പ്രവർത്തകർ ചേരിതിരിഞ്ഞ് അഭിവാദ്യപ്രകടനം. സംസ്ഥാന വൈസ് പ്രസിഡൻറ് ജി എസ് ഉമാശങ്കർ, ജില്ലാ സെക്രട്ടറി കെ എ മുജീബ് എന്നിവർ ഒരുവിഭാഗത്തിന് നേതൃത്വം നൽകി. മറുവിഭാഗത്തിൻ്റെ പ്രകടനം ജില്ലാ പ്രസി. മോബിഷ്  നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *