September 18, 2024

ജീവനം പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്ന് പോർഫ

0
ബത്തേരി: പോർഫ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.ഡിസംബർ 12-ന് 10 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ വച്ചാണ് കൺവെൻഷൻ നടത്തുക.
യോഗത്തിൽ സംഘടനയെ വയനാട് ജില്ലയിൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ കൈകൊണ്ടു.
ജില്ലാപഞ്ചായത്ത് രോഗികൾക്കായി രൂപീകരിച്ച ജീവനം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പോർഫ സംസ്ഥാന ട്രഷറർ സിബിച്ചൻ നടവയൽ ഉത്ഘാടനം ചെയ്തു
സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേമരാജൻ പുന്നാട് പങ്കെടുത്തു
ഭാരവാഹികൾ
ചെയർമാൻ :വി.എം. റഷീദ്. 
കൺവീനർ വി.കെ.. മുഹമ്മദ്‌.
ട്രഷറർ :ലെനിൻ. കെ
വൈസ് ചെയർമാൻ സി.റഹീം 
എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *