ചുണ്ടേൽ പൂന്തോടൻ മുഹമ്മദ് (91) നിര്യാതനായി
ചുണ്ടേൽ: ചുണ്ടേൽ പൂന്തോടൻ മുഹമ്മദ് (91) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: ഫാത്തിമ, ജമീല, കദീജ, പി.ടി. നാസർ (എക്സിക്യുട്ടീവ് എഡിറ്റർ, മീഡിയ വൺ ചാനൽ), സക്കീന, ഫൗസിയ, സെറീന, ഷാജഹാൻ, റുക്സാന, മുംതാസ്, നൂർജഹാൻ, ഷഹർബാനു.




Leave a Reply