April 28, 2024

നാറ്റ്പാക് പരിശീലനം

0
കൽപ്പറ്റ:    സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയവയും രാസപദാര്‍ഥങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവയില്‍ ലൈസന്‍സ് നല്‍കുന്നതിന് ഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാക് ശാസ്ത്രീയ പരിശീലനം നടത്തുന്നു. ഡിസംബര്‍ എട്ടു മുതല്‍ പത്തു വരെ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം. ഫോണ്‍: 0471- 2779200.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *