April 27, 2026

വയനാട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ അമ്പലവയൽ പ്രാദേശീക കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിൽ കർഷക കൂട്ടധർണ്ണ

0
IMG_20211206_093249.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

അമ്പലവയൽ:ഡിസംബർ 7 ന്,
രാവിലെ 10 മണി മുതൽ 12 മണി വരെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിനു മുന്നിൽ ധർണ്ണ സമരം നടത്തുന്നു. 
കർഷകന് താങ്ങും തണലുമാകേണ്ട സ്ഥാപനം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദത്തെക്കൊണ്ട് നിറഞ്ഞതാണ്. പക്ഷെ കർഷകർക്ക് യാതൊരു ഉപകാരവുമില്ല.
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ ഗവേഷണം നടത്തേണ്ടത് ശീതീകരിച്ച ഓഫീസ് മുറികളിലല്ല. കർഷകൻ്റെ കൃഷിയിടത്തിലാണ്.
നമുക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കേണ്ടതുണ്ട്.രാഷ്ട്രീയക്കൊടി ക്കീഴിലല്ലാതെ കർഷകന് ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ ആണ് സമരമെന്ന് കർഷക കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *